സമഗ്ര ശിക്ഷ കേരള പറളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനം കുണ്ടളശ്ശേരി ജി.എല്‍.പി.എസിലെ ഓട്ടിസം സെന്ററില്‍ സംഘടിപ്പിച്ചു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ…