കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "പാപ്പാത്തി കൂട്ടം" എന്ന പേരിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനിൽക്കാൻ ആകുമെന്നും…