മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ എബ്രഹാം ഇരശ്ശേരിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള ഫാബിൻ എന്ന വള്ളമാണ് മംഗലം പടിഞ്ഞാറ് 13 ഭാഗത്ത് വെച്ച് മറിഞ്ഞത്. വള്ളത്തിൽ മാരാരിക്കുളം…