പുസ്തകങ്ങൾക്ക് 20-70 ശതമാനം വരെ വിലക്കിഴിവ് 2000 രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക്  തെരഞ്ഞെടുത്ത പുസ്തകങ്ങൾ സൗജന്യം കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്നു മുതൽ…

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക്മാർക്കിന്റെ പുസ്തകോത്സവം ഓഗസ്റ്റ് 4 മുതൽ 8 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. പുസ്തകങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ…

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മേയ് 27ന് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന്  നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ…

പുസ്തകങ്ങള്‍ക്ക് 70 ശതമാനംവരെ വിലക്കിഴിവ് നല്‍കുന്ന ബുക്ക്മാര്‍ക്ക് പുസ്തകമേള ഏപ്രില്‍ 30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ആരംഭിക്കും. വിവിധ ചരിത്ര ഗവേഷണ സാഹിത്യഗ്രന്ഥങ്ങള്‍ക്കാണ് 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുളളത്. ഏപ്രില്‍ 30…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. വിവിധ മാധ്യമസ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോയാണ് പ്രധാനപരിപാടി. ഉദ്ഘാടന ദിവസമായ ജനുവരി 9ന് വൈകിട്ട് 7ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് ജനുവരി 15 വരെ…

കേരള ചരിത്ര ഗവേഷണ കൗൺസിൽ 2022 ജൂലൈ 25 ന് ആരംഭിച്ച ഓൺലൈൻ ബുക്ക് ഫെസ്റ്റിവൽ ഒക്ടോബർ 31 വരെ തൂടരും. കേരള ഗസറ്റിയേഴസ് ഡിപ്പാർട്ടുമെൻറ് പ്രസിദ്ധീകരിച്ചതും കെ.സി.എച്ച്.ആർ പ്രസിദ്ധീകരിച്ചതുമായ പുസ്തകങ്ങൾക്ക് 20 -…