ഈ വർഷം എൻജിനിയറിങ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും 12 ദിവസം നീണ്ടുനില്ക്കുന്ന ബ്രിഡ്ജ് കോഴ്‌സ് മെയ് 6…
