ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 11 രാവിലെ 11ന്…

2025-26 അധ്യയന വർഷത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്/ബി.ആർക് കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 9 ന് തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നടക്കും. 9 ന് രാവിലെ 8 മുതൽ 12 വരെ…

ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് കോളേജിൽ നേടിട്ട ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9446700417, 7034635121.

മൂന്നാർ എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയനവർഷത്തിൽ ഒഴുവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ…

എൽ.ബി.എസ്. പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ ആൻഡ് കീം സീറ്റുകളിലേക്ക് സ്‌പോട്ട്…

ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരംഭിക്കും. സർക്കാർ അംഗീകാരം, എ.ഐ.സി.ടി.ഇ അംഗീകാരം, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷൻ എന്നിവ കോഴ്സിന് ലഭിച്ചു. 30 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും.…

മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് രണ്ടാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌കീമിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി. ടെക്ക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് (CSE), ഇലക്ട്രോണിക്‌സ്…

കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) 2025-26 അധ്യയന വർഷത്തേയ്ക്ക് നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്‌സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന എൽ.ബി.എസ് സെന്റർ നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയതും…