കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബഡ്‌സ് കലോത്സവം കൊല്ലം ശ്രീനാരായണ  സമുച്ചയത്തില്‍ മൂന്ന് വേദികളിലായി അരങ്ങേറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ചന്ദ്രന്‍ അധ്യക്ഷനായി.…