എഞ്ചിനീയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പഠിപ്പിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മ്മാണവുമായി…