കര്‍ഷകരും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു *സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിക്കും താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി…
കനത്ത മഴയെ തുടർന്ന് നാശം സംഭവിച്ച മുനയം ബണ്ട് താത്കാലികമായി പുനർനിർമ്മിക്കാൻ ധാരണയായി. ചാഴുർ, പാറളം, ചേർപ്പ് മേഖലയിലെ പതിനായിരത്തോളം ഏക്കറിലെ നെൽകൃഷി നശിക്കുന്ന സാഹചര്യത്തെ തുടർന്ന് കൃഷിയെയും പാടശേഖരത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത…