പട്ടികജാതി വികസന വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ബിസിനസ്സ് അനലിറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സിന് ഐ.ഐ.ടി പാലക്കാടിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.…