കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ചുമുറി-കാഞ്ഞിരാട്ട് താഴെ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.…