കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് ''ധ്വനി പ്രതിധ്വനി'' സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സിനിമാ പ്രദര്‍ശനം, 'സ്വച്ഛം അമൃതം'ശുചിത്വ പരിപാടി, ജൈവപാര്‍ക്ക് നിര്‍മ്മാണം, ഓരോ വീടുകളിലും ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 'മിതം', സ്ത്രീ…