* മന്ത്രി വീണാ ജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കാളികളായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ ഇന്നർവീൽ ക്ലബ്ബിന്റെ ട്രിവാൻഡ്രം…