ബാലികാ ദിനാചരണത്തിന്റെ ഭാഗമായി തിരുനെല്ലിയില്‍ സംഘടിപ്പിച്ച ബാലിക സംരക്ഷണ ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികള്‍ ചെറുവരകളുടെ വിസ്മയം തീര്‍ത്തു. ബാലികാ സംരക്ഷണത്തിന്റെ സന്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുമാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചത്. കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയുടെ ചിത്രം നിമിഷ…