തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍വ്വേക്ക് തുടക്കമായി. പഞ്ചായത്ത്തല സര്‍വ്വേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റെ് പി.വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റെ് സി.റ്റി വത്സലകുമാരി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല…