കാസർഗോഡ്: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ക്ഷീര വികസന യൂണിറ്റില്‍ ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള…