തൃശ്ശൂർ:  ചാലക്കുടിയില്‍ ആരംഭിക്കുന്ന ആധുനിക മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മത്സ്യമാര്‍ക്കറ്റിനായി പരിഗണനയിലുള്ള സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതരുമായുള്ള അവലോകന യോഗം ചേര്‍ന്നത്.മത്സ്യമാര്‍ക്കറ്റ്…