ജനറല്‍ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടം ഉള്‍പ്പെടെ കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് ചങ്ങനാശ്ശേരിയില്‍ നടന്നുവരുന്നതെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ചങ്ങനാശ്ശേരി നഗരസഭാ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പദ്ധതി, മാലിന്യ…
