വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തിരുവനന്തപുരത്ത് നടത്തുന്ന പൊതുതെളിവെടുപ്പ് മെയ് 15 രാവിലെ 11ന് വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഹാളിൽ നടക്കും. പൊതുജനങ്ങൾക്കും മറ്റ് തത്പരകക്ഷികൾക്കും…