ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജല പരിശോധന ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്നിക്കൽ മാനേജര്‍ (കെമിക്കൽ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിഎസ്‍സി കെമിസ്ട്രിയും ജലപരിശോധന മേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.…