ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്‌കൂൾ കുട്ടികൾക്കായുള്ള കായിക പരിശീലന പരിപാടി ചിറക്കടവ് ജി.എൻ.എസ്. എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശനിയും ഞായറും ഉൾപ്പെടെയുള്ള അവധി…