കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ജൂണിൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 2025 ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://samraksha.ceikerala.gov.in ലൂടെ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ജൂൺ 15 വൈകിട്ട് 5 വരെ ലഭ്യമായിരിക്കും. സംശയനിവാരണത്തിന്…