ജില്ലയിൽ ഏഴ് താലൂക്കുകളിലായി 10167 മുൻഗണനാ വിഭാഗത്തിലെ അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ യെല്ലോ പ്രകാരമാണ് മാറ്റം. അനർഹ റേഷൻകാർഡുകൾ ഉപയോഗിച്ച് ഭക്ഷ്യധാന്യം കൈപ്പറ്റിയവരിൽ നിന്ന് അഞ്ച് കോടി…
അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധനവ് തടയാന്‍ പരിശോധനയുമായി പൊതുവിതരണ വകുപ്പ്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവയുള്‍പ്പെടെ തടയുന്നതിനായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. ലീഗല്‍ മെട്രോളജി,…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നൂറുദിന കർമ്മ പരിപാടികളുടെ പൂർത്തീകരണ പ്രഖ്യാപനവും പുതിയ കർമ്മ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനവും നാളെ (18 മേയ്) രാവിലെ 9.30 ന് തിരുവനന്തപുരം അയ്യങ്കാളി…
* ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച ഇന്ന് സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും നേരിട്ട് അരി, മുളക്…
ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി സംഭരിച്ച 500 കിലോഗ്രാം സൗജന്യ റേഷന്‍ അരി സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പതിയാങ്കരയില്‍ സ്വകാര്യ വ്യക്തി കൈവശം വെച്ച അരിയാണ് പിടിച്ചെടുത്തത്. തുടര്‍ന്ന്…
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 3ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്…