'മാലിന്യ മുക്തം നവ കേരളം' പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുവിട ശുചീകരണം 22, 23 തീയതികളിൽ നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ 30ന് നടക്കുന്നതിന്റെ മുന്നോടിയായാണിത്. എല്ലാ പഞ്ചായത്തുകളിലും…