ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് ആറു മുതൽ ഓഗസ്റ്റ് 11ന് വൈകിട്ട് ആറു വരെ നാലുതോട് വാർഡിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടാൻ ജില്ല കളക്ടർ…