സഹകരണ മേഖലയിലെ ആധുനികവത്കരണത്തിന് യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് പി. എസ്. സി. മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് പറഞ്ഞു. ഉപഭോക്തൃ, വിപണന സഹകരണ സംഘങ്ങളുടെ ആധുനികവത്കരണവും വിവരസാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ സഹകരണ എക്സ്പോ…