ട്രാൻസ്ജെന്റർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം നിർദേശിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം നടത്തുന്നു. മത്സരത്തിലൂടെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദേശിക്കുന്ന പദം…