തൃശ്ശൂര്‍: ഉണര്‍വിന്റെ പാതയിലാണ് ജില്ലയിലെ കയര്‍ സഹകരണ സംഘങ്ങള്‍. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കിയതും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ചതുമാണ് തുണയായത്. തൊഴിലാളികളുടെ അദ്ധ്വാനം കുറച്ച് യന്ത്രവത്കരണത്തിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍…