ഇടുക്കി ജില്ലയെ സമ്പൂര്‍ണ ശ്രവണ സൗഹൃദ (ഹിയറിങ് ഫ്രണ്ട്‌ലി) ജില്ലയായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പ്രഖ്യാപിച്ചു. ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) ന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്…