റവന്യൂ വകുപ്പിനെ കൂടുതൽ സ്മാർട്ടാക്കാൻ ആശയങ്ങൾ പങ്കുവച്ച് കലക്ടേഴ്സ് കോൺഫറൻസ് റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കും തൃശൂരിൽ രണ്ട് ദിവസമായി നടന്ന കലക്ടേഴ്സ് കോൺഫറൻസ് സമാപിച്ചു. റവന്യൂ രംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ…