കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും ആസൂത്രണബോർഡ് ഉപാധ്യക്ഷനും, പ്രമുഖ ഭരണ തന്ത്രജ്ഞനുമായിരുന്ന വി. രാമചന്ദ്രന്റെ നാലാമത് വാർഷിക അനുസ്മരണം ഡിസംബർ 5 ന് വൈകിട്ട് അഞ്ചിന് നടക്കും. ''ഭരണ നിർവഹണ രംഗത്തെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ ടി.കെ.എ നായർ അനുസ്മരണ പ്രഭാഷണം…