നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഉപലോകായുക്തയും മുൻ കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അശോക് മേനോൻ നിർവഹിച്ചു. അഖില കേരള പ്രസംഗ മത്സരം 'വാഗ്മി 2025' ന്റെ…