ഇടുക്കി ജില്ലയിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടേയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.30 വരെയും, വൈകിട്ട് 4.00 മുതല്‍ 5.00 മണി…