കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ വിവിധ സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയിൽ നിന്ന് വായ്പ എടുത്ത ശേഷം മരണമടയുകയോ മാരക രോഗം ബാധിക്കുകയോ ചെയ്തവർ/ ആശ്രിതർ നൽകിയ അപേക്ഷകളിൽ അർഹരായവർക്ക്…