*ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 21ന് ഒപ്പുവയ്ക്കും പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു. കേരളവും നെതർലൻഡ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 17, 18 നൂറ്റാണ്ടുകളിലെ ഡച്ച്…