ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ കോവിഡ് ബ്ലോക്കിൽ കോവിഡ് ഗർഭിണികളുടെ പ്രവേശനം ആരംഭിച്ചു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കോവിഡ് ബ്ലോക്കിൻ്റെ മുകളിലത്തെ നിലയാണ് ഇതിന് വേണ്ടി സജ്ജമാക്കിയത്. ഗർഭിണികൾക്കായി ലേബർ റൂം, കോവിഡ് രോഗികളുടെ അടിയന്തിര…