എറണാകുളം: ജില്ലയിൽ ഇന്ന് (2/8/21) മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒറ്റ വിഭാഗമായിട്ടായിരിക്കും കോവിഡ് വാക്സിനേഷനായി ഓൺലൈൻ ബുക്ക് ചെയ്യാൻ സാധിക്കുന്നത്.45 വയസിന് മുകളിലുള്ളവർ, 18-44, എന്നിങ്ങനെയുള്ള വിഭാഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല. പല തദ്ദേശ സ്വയംഭരണ…