ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ മറ്റു ചില വസ്തുക്കൾ ഉണ്ടാക്കിയാലോ! അതിശയിക്കാനൊന്നുമില്ല, വടകര നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെന്ററിൽ വന്നാൽ ഇത് നേരിൽ കാണാം. പഴയ ഫ്രിഡ്ജുകൾ പ്രസംഗപീഠമായും സോഫാ സെറ്റുമൊക്കെയായി മാറുകയാണ്. ഫ്രിഡ്ജ്…