സർവ്വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡൽ  കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ  ഉടൻ  ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ  റിപ്പോർട്ടുകൾ നടപ്പാക്കുന്നതിന്റെ  ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച…