അമ്മ അരികിൽ ഉണ്ടെന്നറിഞ്ഞാൽ ഏത് കുഞ്ഞാണ് ആനന്ദിക്കാതിരിക്കുക. കുഞ്ഞ് അരികെയുണ്ടെങ്കിൽ അമ്മയ്ക്കും അതുപോലെ തന്നെ. സ്കൂളിൽ പോകാൻ പ്രായമാകാത്ത കുഞ്ഞുങ്ങളെ ഓർത്ത് ആവലാതിപ്പെടുന്ന ഉദ്യോഗസ്ഥരായ അമ്മമാർക്ക് ആശ്വാസമായി ജില്ലയിലെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം…