പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൂടി നിർബന്ധമായും പാസ്സാകേണ്ട വകുപ്പുതല പരീക്ഷകൾ എഴുതുന്നതിന് ഒരു തവണ മാത്രം ഫ്രീ ചാൻസ് അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവായി. സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ഈ ആനുകൂല്യം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും…