വയനാട് ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, അലിംകോ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവിശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്‌ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന രണ്ടാം ഘട്ട സ്‌ക്രീനിങ്ങ് ക്യാമ്പ്പ നമരം ബ്ലോക്ക്…