ലോക പുകയിലരഹിത ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീല്‍സ് വീഡിയോ, ഡിജിറ്റല്‍ പോസ്റ്റര്‍, ഉപന്യാസരചനാ മത്സരങ്ങള്‍ നടത്തുന്നു. പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്നതാണ് വിഷയം. റീല്‍സ്, പോസ്റ്റര്‍ മത്സരങ്ങള്‍ക്ക് പ്രായപരിധിയില്ല. 30 സെക്കന്‍ഡ്…