പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് നൂറണി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജി.സി.ഐ) ലേയ്ക്ക് ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയേല്‍ പ്രാക്ടീസിന് അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭ്യമാണ്.…