വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED), സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബിസിനസ്സിന്റെ നിയമവശങ്ങളെ കുറിച്ചുള്ള വെബിനാർ മാര്‍ച്ച് അഞ്ചിന് നടക്കും. താല്പര്യമുള്ളവര്‍ www.kied.info  വെബ്സൈറ്റില്‍…