ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ്…