പാലക്കാട്: പ്രളയക്കെടുതിയില്‍ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകള്‍ കൂടി ലഭിച്ചു. ഇതില്‍ 49 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ദുരിതബാധിതര്‍ക്കാണ് തുക നല്‍കിയത്. പാലക്കാട്…

തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശിച്ചു ആശ്വസിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരെ തമിഴ്‌നാട് വഴി നാട്ടിലെത്തിക്കുന്നതിന് നടപടി…