എറണാകുളം ജില്ലയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉപദേശക സമിതിയോഗം ചേർന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്മീഷൻ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. റൂകോ (റീ…