തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയായി ഉയർത്തിയതിന് ശേഷം പുതിയ 32 പോസ്റ്റുകൾ തിരൂരിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വീട്ടിലെത്തി ഡയാലിസിസ് ചെയ്യുന്നതിന്…