കോഴിക്കോട്:  ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുകയും ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതലായി ഇടപഴകുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍…